CharamamKodanchery
കോടഞ്ചേരി : നിരന്നപാറ അകംപള്ളിൽ പരേതനായ ദേവരാജന്റെ ഭാര്യ തങ്കമ്മ അന്തരിച്ചു

കോടഞ്ചേരി: നിരന്നപാറ അകംപള്ളിൽ പരേതനായ ദേവരാജന്റെ ഭാര്യ തങ്കമ്മ (86) അന്തരിച്ചു.
സംസ്കാരം
ഇന്ന് (24-03-2023- വെള്ളി) വൈകിട്ട് നാലിന് കാരശ്ശേരി ഓടത്തെരുവ് പൊതു ശ്മശാനത്തിൽ.
മക്കൾ:
എ എസ് രാജു, വിജയമ്മ.
മരുമക്കൾ:
സുജാത, വിജയൻ.







