Kodiyathur

കൊടിയത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

കൊടിയത്തൂർ: രാഹുൽ ഗാന്ധി എം.പിയെ നിരന്തരം വേട്ടയാടുന്ന മോദി സർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ച് കൊടിയത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് അഷ്റഫ് കൊളക്കാടൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിഹാബ് മാട്ടുമുറി, യു.പി മമ്മദ്, സുബ്രഹ്മണ്യൻ കെ.പി, കരീം, ബഷീർ, ബാബു, മാധവൻ, ജംഷീദ്, ബാബു, ഷാലു, അബ്ദു, സണ്ണി, റിനീഷ് തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button