Kodanchery

കനത്ത വേനലിൽ റോഡിനെ കുളിപ്പിച്ച് ജല വകുപ്പ് വക ശുദ്ധജലം

കോടഞ്ചേരി: കനത്ത വേനലിൽ നാടെങ്ങും കുടിവെള്ള ക്ഷാമം നേരിടുമ്പോൾ പൂളവള്ളി പൂളപ്പാറ റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി മാസങ്ങളായി കുടിവെള്ളം പാഴാകുന്നു. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ചാല് കീറി തോട്ടിലേക്ക് ഒഴുക്കിവിടുകയാണ് പാഴായിപ്പോകുന്ന ശുദ്ധജലം.

Related Articles

Leave a Reply

Back to top button