Mukkam

വാഹന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന കൊടിയത്തൂർ സ്വദേശിയായ യുവാവ് മരിച്ചു

മുക്കം: കഴിഞ്ഞ മാസം മുക്കം അഗസ്ത്യമുഴിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിൽസയിലായിരുന്ന കൊടിയത്തൂർ സ്വദേശിയായ യുവാവ് മരിച്ചു.

കൊടിയത്തൂർ കളത്തിങ്ങൽ കമലയുടെ മകൻ നിതുൻ ലാൽ (ലാലു-30) ആണ് മരിച്ചത്. മാർച്ച് മാസം പത്തിന് അഗസ്ത്യാൻമൊഴി, പെരുമ്പടപ്പിൽ ഉണ്ടായ അപകടത്തെ തുടർന്ന് പരുക്കേറ്റ് കോഴിക്കേട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണം.

ഭാര്യ: അശ്വതി, സഹോദരൻ: പരേതനായ ജവാൻ രതീഷ്.

Related Articles

Leave a Reply

Back to top button