CharamamMukkam

മുക്കം : ജമാഅത്തെ ഇസ്ലാമി കേരള മുൻ അമീർ കെ.സി .അബ്ദുല്ല മൗലവിയുടെ സഹോദരനും, വാദി റഹ് മാ സ്ഥാപനങ്ങളുടെ മാനേജറും ആയിരുന്ന കുന്നത്ത് ചാലിൽ കെ.സി. കോയാമു ഹാജി അന്തരിച്ചു

മുക്കം : ജമാഅത്തെ ഇസ്ലാമി കേരള മുൻ അമീർ കെ.സി .അബ്ദുല്ല മൗലവിയുടെ സഹോദരനും, വാദി റഹ് മാ സ്ഥാപനങ്ങളുടെ മാനേജറും ആയിരുന്ന കുന്നത്ത് ചാലിൽ കെ.സി. കോയാമു ഹാജി (90) കൊടിയത്തൂരിൽ അന്തരിച്ചു.

ഖബറടക്കം നാളെ (15-04-2023- ശനി) രാവിലെ 08:30-ന് കൊടിയത്തൂർ ജുമഅത്ത് പള്ളിയിൽ.

ഭാര്യ: ഫാത്തിമ കൂളിമാട് മാനൊടിക കുടുംബാംഗം.

മക്കൾ: കെ സി സി ഹുസൈൻ
(ചെയർമാൻ വാദി റഹ്‌മ),
മുജീബ്റഹ് മാൻ (എംഡി ഗെസ്സൽ ബിൽഡർസ്),
സൽ‍മത്ത് (മൂഴിക്കൽ).

ജാമാതാക്കൾ: റംല (സുൽത്താൻ ബത്തേരി),
ശരീഫ (നടുവണ്ണൂർ),
അബ്ദുൽ മജീദ് (ഹൈലൂക്സ് പ്ലൈവുഡ്).

മറ്റു സഹോദരങ്ങൾ:
കെ സി ആയിഷുമ്മ തോട്ടത്തിൽ,
കെ സി മുഹമ്മദ്‌ ഹാജി നടുക്കണ്ടത്തിൽ,
കെ സി ഫാത്തിമ കീരൻതോടി,
കെ സി ആമിന കക്കാട്,
പരേതയായ ഇത്താച്ചുമ്മ,
കെ സി കുഞ്ഞാലി നെടുംകുന്നത്, പരേതനായ
കെ സി കോയാമു,
കെ സി ഉമ്മയ്യ മുസ്ലിയാരകത്ത്, പരേതയായ
ഖദീജ,
കെ സി ബാവ ഹാജി പറക്കീൽ,
കെ സി അബ്ദുറഹിമാൻ ഹാജി.

Related Articles

Leave a Reply

Back to top button