Puthuppady

പുതുപ്പാടിയിൽ ഡോ.ശാന്താറാമിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു

പുതുപ്പാടി: പുതുപ്പാടിയിലെ ജനകീയ ഡോക്ടറായിരുന്ന ഡോ.ശാന്താറാമിനെ അനുസ്മരിച്ച് ഡോക്ടർ ശാന്താറാം സൗഹൃദവേദിയുടെ നേതൃത്വത്തിൽ ജന്മദിനാഘോഷവും ഫോട്ടോ അനാച്ഛാദനവും നടത്തി.

വെസ്റ്റ് കൈതപ്പൊയിൽ പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിൽ നടന്ന ചടങ്ങിൽ സൗഹൃദവേദി ചെയർമാൻ ഗിരിഷ് ജോൺ ഫോട്ടോ അനാച്ഛാദനവും അനുസ്മരണ പ്രഭാഷണവും നടത്തി. ചടങ്ങിൽ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്കുള്ള സഹായധനം ഡോ. പരിമളയിൽനിന്ന്‌ സൊസൈറ്റി പ്രസിഡന്റ് ജോസ് വലിയതൊട്ടിയിൽ ഏറ്റുവാങ്ങി.

Related Articles

Leave a Reply

Back to top button