Thiruvambady
ചൂരക്കാട്ട് അയ്യപ്പന്റെ ഭാര്യ പത്മാവതി അന്തരിച്ചു

തിരുവമ്പാടി : തമ്പലമണ്ണ . ഇലഞ്ഞിക്കൽ പരേതനായ ചൂരക്കാട്ട് അയ്യപ്പന്റെ ഭാര്യ പത്മാവതി(78വയസ്സ് ) അന്തരിച്ചു
മക്കൾ: ബാബു,ഓമന ,ശോഭന ,രാജീവ് ,സജീവ്
മരുമക്കൾ :സദാനന്ദൻ,ഭാസ്കരൻ ,ചന്ദ്രിക ,ബിന്ദു ,അനിത
സംസ്കാരം : ഇന്നു വൈകുന്നേരം. 5 മണിക്ക് വീട്ടുവളപ്പിൽ.







