CharamamThiruvambady

തിരുവമ്പാടി; കായംകാട്ടിൽ ജോർജ് നിര്യാതനായി

തിരുവമ്പാടി: കായംകാട്ടിൽ ജോർജ് (98) നിര്യാതനായി. സംസ്കാരം നടത്തി

ഭാര്യ: പരേതയായ മോനിക്ക

മക്കൾ: തങ്കമ്മ, ചാക്കോ, സിസിലി, ജോണി, മോളി, റോസിലി, പരേതരായ തോമസ്, ലില്ലി.

മരുമക്കൾ: ജോസ് പൊട്ടൻപ്ലാക്കൽ, സെലിൻ കല്ലടയിൽ, സിസിലി വടക്കേക്കര, ബെന്നി വട്ടപറമ്പിൽ, മാത്യു ഓലിക്കൽ, രാജൻ കല്ലടയിൽ, പുരതനായ സെബാസ്റ്റ്യൻ പുത്തൻപുരയിൽ.

Related Articles

Leave a Reply

Back to top button