CharamamThiruvambady

തിരുവമ്പാടി മുത്തപ്പൻപുഴ കളപ്പുരയ്ക്കൽ ജോസിൻ്റെ ഭാര്യ ത്രേസ്യ അന്തരിച്ചു

തിരുവമ്പാടി : മുത്തപ്പൻപുഴ കളപ്പുരയ്ക്കൽ ജോസിൻ്റെ ഭാര്യ ത്രേസ്യ (അച്ചാമ്മ-65) അന്തരിച്ചു.

സംസ്കാരം ഇന്ന് (26-07-2024-വെള്ളി) വൈകുന്നേരം 03:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ആനക്കാംപൊയിൽ മടിക്കാങ്കൽ കുടുംബാംഗമാണ്.

മക്കൾ: മാത്യു, ജോർജ്.

മരുമക്കൾ: നിമിഷ (പെരിന്തൽമണ്ണ), ഡാനി (ആനക്കാംപൊയിൽ).

Related Articles

Leave a Reply

Back to top button