Local

റാണിക്കാട്ട് തെയ്യാമ്മ അന്തരിച്ചു

തിരുവമ്പാടി : പൊന്നാങ്കയം റാണിക്കാട്ട് പരേതനായ മൈക്കിളിൻ്റെ ഭാര്യ തെയ്യാമ്മ (85) അന്തരിച്ചു.

സംസ്കാരം: നാളെ (30-01-2026-വെള്ളി) രാവിലെ 10:30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

ആനക്കാംപൊയിൽ കൊച്ചുപ്ലാക്കൽ കുടുംബാംഗമാണ്.

മക്കൾ: മാമ്മച്ചൻ, ആൻസി, സിൽവി, തങ്കച്ചൻ, സ്റ്റെല്ല, ജിൻസി, പരേതയായ ബിന്ദു.

മരുമക്കൾ: മേഴ്സി പൂതക്കുഴി (കൽപ്പറ്റ),ജോണി വാത്തോലിൽ (പുല്ലൂരാംപാറ),ടോമി മറ്റത്തിൽ (കൂടരഞ്ഞി),
അനിത ചങ്ങാടപ്പള്ളി (ചെമ്പുകടവ്),തങ്കച്ചൻ കൊല്ലിച്ചിറയിൽ (നെല്ലിപ്പൊയിൽ),സജി കാക്കനാട്ട് (കോടഞ്ചേരി),
മനോജ് പുത്തൻപുരക്കൽ (കക്കാടംപൊയിൽ).

Related Articles

Leave a Reply

Back to top button