Mukkam

വിദ്യാർഥികളിലെ ലഹരി ഉപയോഗം തടയാൻ പ്രത്യേക പദ്ധതി; മന്ത്രി ശിവൻകുട്ടി

മുക്കം: വിദ്യാർഥികളിലെ ലഹരി ഉപയോഗം അധ്യാപകർ ഗൗരവമായി കാണണമെന്നും ലഹരി ഉപയോഗം തടയാൻ സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

ജില്ലയിലെ മുഴുവൻ അധ്യാപകരും ഗ്രന്ഥശാലകളിൽ അംഗത്വം എടുക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മുക്കത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലിൻേറാ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. കേന്ദ്ര സാഹിത്യ അക്കാദമി അംഗം കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി.

Related Articles

Leave a Reply

Back to top button