Mukkam

ഡോ.അരുൺ സക്കറിയക്ക്‌ വൊക്കേഷണൽ എക്സലൻസ് അവാർഡ് നൽകി

മുക്കം: റോട്ടറി ക്ലബ്ബിന്റെ വൊക്കേഷണൽ എക്സലൻസ് അവാർഡ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയക്ക് റോട്ടറി ഗവർണർ പ്രമോദ് നായനാർ സമ്മാനിച്ചു.

റോട്ടറി പ്രസിഡന്റ്‌ ഡോ. നിനകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കോ-ഓർഡിനേറ്റർ മോഹൻദാസ് മേനോൻ, പ്രബീഷ്‌കുമാർ, നിധിൻ ജോയ്, അരുണ, അനിൽകുമാർ, ഡോ.സി.ജെ തിലക്, ഡോ.മനോജ്‌ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് തൃക്കളയൂരിലെ അഗതി മന്ദിരത്തിലേക്ക് കട്ടിലും കിടക്കകളും നൽകി.

Related Articles

Leave a Reply

Back to top button