Thiruvambady

തിരുവമ്പാടി: ആനക്കാംപൊയിൽ കിഴക്കയിൽ തങ്കച്ചന്റെ ഭാര്യ റോസമ്മ അന്തരിച്ചു

തിരുവമ്പാടി: ആനക്കാംപൊയിൽ കിഴക്കയിൽ തങ്കച്ചന്റെ ഭാര്യ റോസമ്മ (56) അന്തരിച്ചു.

കൂരാച്ചുണ്ട് കപ്പലുമാക്കൽ കുടുംബാംഗമാണ് പരേത.

മക്കൾ: ജാസ്മിൻ, ജോസ്മിൻ.

മരുമകൻ: അജോസ്.

Related Articles

Leave a Reply

Back to top button