CharamamKodanchery

കോടഞ്ചേരി : നെല്ലിപ്പൊയിൽ കാഞ്ഞിരകുടിയിൽ ചാത്തൻ അന്തരിച്ചു

.കോടഞ്ചേരി : നെല്ലിപ്പൊയിൽ കാഞ്ഞിരകുടിയിൽ ചാത്തൻ (75) അന്തരിച്ചു

സംസ്ക്കാരം ഇന്ന് (12-05-2023- വെള്ളി) ഉച്ചയ്ക്ക് 02:00-മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: സരോജിനി.

മക്കൾ: ലളിത, അശോകൻ, സിന്ധു (കുവൈറ്റ്‌ ), ഹരിദാസ്.

മരുമക്കൾ:
ബാബുരാജ് (ആർ ഇ സി), സരിത (കൊടിയത്തൂർ), രാഘവൻ (സൗദി), വിന്ധ്യ (തിരുവമ്പാടി).

Related Articles

Leave a Reply

Back to top button