CharamamKodanchery
കോടഞ്ചേരി : കുരുവൻപ്ലാക്കൽ കെ വി മത്തായി (പാപ്പച്ചൻ) അന്തരിച്ചു

കോടഞ്ചേരി : കുരുവൻപ്ലാക്കൽ കെ വി മത്തായി (പാപ്പച്ചൻ-86) അന്തരിച്ചു.
മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് 03:00-മണിക്ക് വീട്ടിൽ പൊതു ദർശനത്തിനു വെക്കും.
സംസ്കാരം ബുധനാഴ്ച (17-05-2023) ഉച്ചകഴിഞ്ഞ് 03:00-മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: ഏലിക്കുട്ടി കൂടരഞ്ഞി മറ്റത്തിൽ കുടുംബാംഗം.
മക്കൾ: ലൂയിസ് (എ ജി എസ് തിരുവനന്തപുരം), ഡൊമിനിക്, ജോസ് (വിശാഖപട്ടണം), ജോർജ്, സജി, സിമി.
മരുമക്കൾ: ഷേർലി കാവിൽപുരയിടം (ചെമ്പനോട), ലാലി പുരയിടത്തിൽ (തിരുവമ്പാടി), മനു വെട്ടുകല്ലേൽ (കൂരാച്ചുണ്ട്), ഷൈനി നരിവേലിൽ (പുൽപ്പള്ളി), ദീപ്തി പുല്ലുവേലിൽ (തിരുവമ്പാടി), ബിജു ചേന്നംകുളത്ത് (പുല്ലൂരാംപാറ).