CharamamKodanchery
കോടഞ്ചേരി : വേനപ്പാറ പെരിവില്ലി കീഴേത്ത് രാജു ജോണിന്റെയും ഫിലോമിനയുടെയും മകൻ ടെനി രാജു അന്തരിച്ചു

കോടഞ്ചേരി : വേനപ്പാറ പെരിവില്ലി കീഴേത്ത് രാജു ജോണിന്റെയും ഫിലോമിനയുടെയും മകൻ ടെനി രാജു (പുതുപ്പാടി ഗവണ്മെന്റ് ഹൈസ്കൂൾ അധ്യാപകൻ-44) അന്തരിച്ചു.
സംസ്കാരം ഇന്ന് വൈകുന്നേരം 03:30-ന് വേനപ്പാറ ഹോളി ഫാമിലി പള്ളിയിൽ.
സഹോദരങ്ങൾ:
ടെസ്സി ജോഷി മങ്കുത്തേൽ, ടിജോ രാജു (എ എം വി ഐ കൊടുവള്ളി സബ് ആർ ടി ഓ).
.






