Kodiyathur

നവീകരിച്ച മാളിയത്തറക്കൽ-കുയ്യിൽ റോഡ് ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: 2022-23 വാർഷിക പദ്ധതിയിലുൾപ്പെട്ടത്തി 2.10 ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത കൊടിയത്തൂർ മാളിയത്തറക്കൽ – കുയ്യിൽ റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് നിർവഹിച്ചു.

വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം ഫസൽ കൊടിയത്തൂർ മുഖ്യപ്രഭാഷണം നടത്തി.

Related Articles

Leave a Reply

Back to top button