CharamamMukkam

മുക്കം : ആനയാംകുന്ന് കുഴിക്കണ്ടത്തിൽ ഹാഷിമിന്റെ മകൻ മുഹമ്മദ്‌ റിഫായി അന്തരിച്ചു

മുക്കം : ആനയാംകുന്ന് കുഴിക്കണ്ടത്തിൽ ഹാഷിമിന്റെ മകൻ മുഹമ്മദ്‌ റിഫായി (12) അന്തരിച്ചു.

ഖബറടക്കം ഇന്ന് (27-05-2023-ശനി) ഉച്ചയ്ക്ക് 12:00 മണിക്ക് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ.

ഒരു സർജറിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശു പത്രിയിൽ ചികിത്സയിൽ ആയിരുന്നു.

Related Articles

Leave a Reply

Back to top button