Thiruvambady

രക്ഷാ കർത്തൃ സംഗമവും വിദ്യാർത്ഥികളെ ആദരിക്കലും സംഘടിപ്പിച്ചു

തിരുവമ്പാടി: തോട്ടത്തിൻകടവ് ഹയാത്തുൽ ഇസ്‌ലാം സംഘത്തിന്റെ നേതൃത്വത്തിൽ മദ്രസ്സ രക്ഷിതാക്കളുടെ സംഗമവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി.

മഹല്ല് പ്രസിഡന്റ്‌ വി.എം അഹമ്മദ്‌ കുട്ടി അധ്യക്ഷത വഹിച്ച പരിപാടി മഹല്ല് ഖത്തീബ് അഷ്‌റഫ്‌ ഫൈസി ഉദ്ഘാടനം ചെയ്തു. ജലീൽ സഖാഫി, അഷ്‌റഫ്‌ നിസാമി, ഉബൈദ് ഫൈസി, ഉസ്മാൻ മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button