AnakkampoyilThiruvambady

തിരുവമ്പാടി; ആനക്കാംപൊയിൽ ചെമ്പകത്ത് മൂസക്കുട്ടിയുടെ ഭാര്യ ഫാത്തിമ അന്തരിച്ചു

തിരുവമ്പാടി: ആനക്കാംപൊയിൽ ചെമ്പകത്ത് മൂസക്കുട്ടിയുടെ ഭാര്യ ഫാത്തിമ (65) അന്തരിച്ചു.

ഖബറടക്കം നാളെ (13-06-2023- ചൊവ്വ) രാവിലെ 08:30-ന് ചാത്തമംഗലം താത്തൂർ ജുമാ മസ്ജിദിൽ.

മക്കൾ: നാസർ ദാരിമി, ജലീൽ (സൗദി), സുബൈദ (തിരുവമ്പാടി), റസീന (കൊടുവള്ളി), റുബീന (മാനിപുരം), ഷക്കീല (താത്തൂർ).

സഹോദരങ്ങൾ: പി പി എൻ മുഹമ്മദ്‌, അലവി, കരീം (താത്തൂർ).

Related Articles

Leave a Reply

Back to top button