Kodanchery

കോടഞ്ചേരി : മൈക്കാവ് ആനിക്കോട് പൂത്തോട്ടാൽ കുര്യാക്കോസ് അന്തരിച്ചു

കോടഞ്ചേരി : മൈക്കാവ് ആനിക്കോട് പൂത്തോട്ടാൽ കുര്യാക്കോസ് (79) അന്തരിച്ചു.

സംസ്കാരം ഇന്ന് (17-06-2023- ശനി) വൈകുന്നേരം 05:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടത്തായി ലൂർദ് മാതാ പള്ളിയിൽ.

ഭാര്യ : ത്രേസ്യ തോട്ടുമുക്കം മുള്ളൂർ കുടുംബാംഗം.

മക്കൾ: സാലി, തങ്കച്ചൻ, ജോസഫ്,
ലൂസി.

മരുമക്കൾ: ബാബു വാളിയംപ്ലാക്കൽ (കൂരാച്ചുണ്ട്),
ഉഷ, നിഷ,
ബേബി കരയ്ക്കാട്ട് (പുല്ലൂരാംപാറ).

Related Articles

Leave a Reply

Back to top button