Kodiyathur

ശില്പശാല സംഘടിപ്പിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ‘എക്സലൻഷ്യ’ ശില്പശാല സംഘടിപ്പിച്ചു. മുഹമ്മദലി ശിഹാബ് ഐ.എ.എസ് ശില്പശാല ഉദ്ഘാടനം ചെയ്ത് വിദ്യാർത്ഥികളും രക്ഷിതാക്കളുമായി സംവദിച്ചു.

കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്കായി ‘ഒരുക്കം’ പഠനോപകരണ നിർമാണ ശിൽപശാല സംഘടിപ്പിച്ചു. 1 മുതലുള്ള ക്ലാസുകളിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനോപകരണങ്ങളാണ് ശിൽപശാലയിൽ രക്ഷിതാക്കൾ നിർമിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് ശിൽപശാല ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Back to top button