Kodiyathur

കൊടിയത്തൂർ പരിവാർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്ക് മസ്റ്ററിംഗ് ക്യാമ്പ് നടത്തി

കൊടിയത്തൂർ: കൊടിയത്തൂർ പരിവാർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. പരിവാർ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് അബ്ദുൽ അസീസ് കാരക്കുറ്റി ഉദ്ഘാടനം നിർവഹിച്ചു.

പന്നിക്കോട് വെച്ച് നടന്ന ക്യാമ്പിന് പരിവാർ സെക്രട്ടറി ജാഫർ ടി.കെ, സണ്ണി പ്ലാത്തോട്ടം, ബഷീർ കണ്ടങ്കൽ, മുഹമ്മദ് ഗോതമ്പ് റോഡ്, കരീം പൊലുക്കുന്നത്ത്, മുഹമ്മദ് സെയ്‌ഗോൺ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button