Kodiyathur

കൊടിയത്തൂർ പഞ്ചായത്ത് സ്റ്റേഡിയം വിപുലീകരണ രേഖ കൈമാറ്റവും ഇലവൻസ് ഗ്രൗണ്ട് പ്രഖ്യാപനവും നാളെ നടക്കും

കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് സ്റ്റേഡിയം വിപുലീകരണ രേഖ കൈമാറ്റവും ഇലവൻസ് ഗ്രൗണ്ട് പ്രഖ്യാപനവും യങ്‌ സ്റ്റാർ ക്ലബ്ബിന് ആദരവും നാളെ നടക്കും. നാളെ വൈകുന്നേരം 5 മണിക്ക് കാരക്കുറ്റിയിൽ നടക്കുന്ന ചടങ്ങ് കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി ഉദ്ഘാടനം ചെയ്യും.

കൊടിയത്തൂരിലെ കലാ-കായിക-സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന യങ്‌ സ്റ്റാർ ക്ലബിൻ്റെ നേതൃത്വത്തിൽ സ്ഥലമേറ്റെടുത്ത് സൗജന്യമായാണ് പഞ്ചായത്തിന് നൽകിയിരിക്കുന്നത്.

Related Articles

Leave a Reply

Back to top button