CharamamThiruvambady
തിരുവമ്പാടിയിൽ കോഴി ഫാം ഉടമ പുരയിടത്തിൽ വിൽസൺ ഷോക്കേറ്റ് മരിച്ചു

തിരുവമ്പാടി : മലബാർ എഗ്ഗർ ചിക്കൻ ഫാം ഉടമ കൈതകളത്തിൽ വിൽസൺ മാത്യു (58) വീടിനോടു ചേർന്നുള്ള ഫാമിൽ ഷോക്കേറ്റു മരിച്ചു.
സംസ്കാരം നാളെ (27-06-2023- ചൊവ്വ) വൈകുന്നേരം 05:00-ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
സംസ്ഥാന സർക്കാറിന്റെ മികച്ച കോഴിഫാം കർഷകനുള്ള അവാർഡ് മൂന്നുതവണ കരസ്ഥമാക്കിയിരുന്നു.
ഇന്ന് വൈകുന്നേരം 7 മണിയോടെയാണ് അപകടം.
മൃതദേഹേം കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിൽ.
ഭാര്യ: സെലിൻ പുരയിടത്തിൽ.
മക്കൾ: സി. മരിയ, മാഗി മോനിക്ക വിത്സൻ, എലിസബത്ത് റോസ് വിത്സൻ.