CharamamMukkam

മുക്കം : ചുണ്ടത്തുംപൊയിൽ തെരുവയിൽ ടി ജെ സേവ്യർ (ബേബി) അന്തരിച്ചു

മുക്കം : ചുണ്ടത്തുംപൊയിൽ തെരുവയിൽ ടി ജെ സേവ്യർ (ബേബി-58) അന്തരിച്ചു.

സംസ്ക്കാരം നാളെ (27-06-2023-ചൊവ്വ) രാവിലെ പത്തിന് ചുണ്ടത്തുംപൊയിൽ സെൻ്റ് ജോർജ് പള്ളിയിൽ.

സിപിഐ (എം) കാരശ്ശേരി നോർത്ത് ലോക്കൽ കമ്മറ്റി അംഗമാണ്.

ഭാര്യ: റാണി.

മകൻ: അഖിൽ.

പിതാവ്: ജോസഫ്.

മാതാവ്: ഏലീശ്വ.

സഹോദരങ്ങൾ: വിത്സൻ, ഷാജി, ടോമി.

Related Articles

Leave a Reply

Back to top button