CharamamThiruvambady

തിരുവമ്പാടി: പുന്നക്കൽ പറപ്പള്ളിൽ രാഘവൻ അന്തരിച്ചു

തിരുവമ്പാടി: പുന്നക്കൽ പറപ്പള്ളിൽ രാഘവൻ (100) അന്തരിച്ചു.

സംസ്കാരം ഇന്ന് (02-07-2023- ഞായർ) ഉച്ചയ്ക്ക് 02:00- മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : പരേതനായ ഗോപാലകൃഷ്ണൻ, വിജയൻ, സുധാകരൻ (വ്യാപാരി- പുന്നക്കൽ), സുകു, രാജു.

ഭാര്യ: പരേതയായ മീനാക്ഷി.

മരുമക്കൾ: ജലജ, രത്നമ്മ, സുജ.

Related Articles

Leave a Reply

Back to top button