CharamamPuthuppady
പുതുപ്പാടി : പ്ലാപ്പറ്റ പുഴമ്പാലി കൃഷ്ണൻകുട്ടി ഗോവയിൽ അന്തരിച്ചു

പുതുപ്പാടി (കോഴിക്കോട്): പ്ലാപ്പറ്റ പുഴമ്പാലി കൃഷ്ണൻകുട്ടി (52) ഗോവയിൽ അന്തരിച്ചു.
ഗോവ എം.ആർ.എഫ്. ജീവനക്കാരനായിരുന്നു.
പരേതനായ അരിയൻ-മുതിയര ദമ്പതിമാരുടെ മകനാണ്.
ഭാര്യ: സിന്ധു.
മക്കൾ: വൈഷ്ണവ്, വൈശാഖ്.
സംസ്കാരം ഇന്ന് (02-07-2023- ഞായർ) രാവിലെ 11:00-മണിയ്ക്ക് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.