Kodanchery

കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂളിൽ വനമഹോത്സവം സംഘടിപ്പിച്ചു

കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂളിൽ വനമഹോത്സവത്തിന് തുടക്കം കുറിച്ചു. സ്കൂൾ കോമ്പൗണ്ടിൽ പരിപാലിച്ചു വരുന്ന ചിൽഡ്രൻസ് ഫോറസ്റ്റിൽ ഫലവൃക്ഷ തൈകൾ നട്ട് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് പി.എ നിർവ്വഹിച്ചു. അധ്യാപകനായ ജാഫർ സാദിഖ് ബോധവത്കരണ ക്ലാസ് നൽകി. സുനിത പി, അനൂപ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button