Mukkam

മുക്കം നോർത്ത് കാരശ്ശേരിയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു ബൈക്കിൽ ഇടിച്ച് യാത്രക്കാരന് പരിക്ക്

മുക്കം : മുക്കം നോർത്ത് കാരശ്ശേരിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്.

ഇന്ന് രാവിലെ ആറേകാലോടെ അരീക്കോട് ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്ക് വരികയായിരുന്ന ദേസ്ത് പിക്കപ്പ് വാനും മുക്കം ഭാഗത്തുനിന്നും അരിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ ഇടിച്ചാണ് അപകടം.

പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ തിരുവമ്പാടി പുന്നക്കൽ സ്വദേശി അബുവിനെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button