Kodanchery
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

കോടഞ്ചേരി: സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണം നടത്തി.
കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. നല്ലപാഠം കോ-ഓർഡിനേറ്റർമാർ, വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.







