CharamamKodanchery

കോടഞ്ചേരി : ചെമ്പുകടവ് കൂവപ്പാറയിൽ പരേതനായ കുര്യന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു

കോടഞ്ചേരി : ചെമ്പുകടവ് കൂവപ്പാറയിൽ പരേതനായ കുര്യന്റെ ഭാര്യ ത്രേസ്യാമ്മ (99) അന്തരിച്ചു.

സംസ്കാരം നാളെ (19-07-2023-ബുധൻ) രാവിലെ പത്തിന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.

കടമ്പത്താഴത്ത് കുടുംബാംഗമാണ് പരേത.

മക്കൾ: ഏലമ്മ, സണ്ണി (ബിസിനസ്), പൗളിൻ, നോബിൾ (റബ്ബർ ബോർഡ്), പരേതനായ മാത്യു, ജോസ്, ബേബി, ജെസ്സി.

മരുമക്കൾ: ചെറിയാൻ ഗ്രീൻ വില്ല, ജോസ് മണ്ഡപത്തിൽ, ജോസ് ചക്കുന്നുംപുറത്ത്, മേരി കുടിലിൽ, മോളി അവണ്ണൂർ, ജാൻസി വെമ്പള്ളിൽ, ഷിജി പാലക്കാട്ടെൽ, പരേതയായ ത്രേസ്യാമ്മ വെള്ളാരംകുന്നേൽ.

Related Articles

Leave a Reply

Back to top button