CharamamKodanchery
കോടഞ്ചേരി : നെല്ലിപ്പൊയിൽ നീർവേലിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ മേരി അന്തരിച്ചു

കോടഞ്ചേരി : നെല്ലിപ്പൊയിൽ നീർവേലിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ മേരി (79) അന്തരിച്ചു.
സംസ്കാരം ഇന്ന് (25-07-2023- ചൊവ്വ) ഉച്ചയ്ക്ക് 12:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.
കണ്ടപ്പൻചാൽ വലിയപറമ്പിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ജീജി, കൊച്ചുറാണി, സീന, ജോസഫ്.
മരുമക്കൾ: മൈക്കിൾ കാഞ്ഞരത്തിങ്ങൽ (ചെമ്പുകടവ്), സജി മച്ചുകുഴിയിൽ (കൂടരഞ്ഞി), അഞ്ജു പിച്ചാപ്പള്ളി (വയനാട്).