Kodanchery

ചെമ്പുകടവ് ദുരിതാശ്വാസ ക്യാമ്പിൽ തഹസിൽദാർ സന്ദർശനം നടത്തി

കോടഞ്ചേരി: ചെമ്പുകടവ് സ്കൂളിൽ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ പുതിയതായി ചാർജെടുത്ത താമരശ്ശേരി താലൂക്ക് തഹസിൽദാർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

കോടഞ്ചേരി വില്ലേജ് അസിസ്റ്റന്റ് ഓഫീസർ വിവേക്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എച്ച്.ഐ ഷാലു പ്രസാദ്, ചെമ്പുകടവ് മൂന്നാം വാർഡ് മെമ്പർ വനജ വിജയൻ, ബേബിച്ചൻ വട്ടുകുന്നേൽ, വെണ്ടേക്കുംപോയിൽ കോളനി ഊരുമൂപ്പത്തി ശാന്ത തുടങ്ങിയവരുമായ് തഹസിൽദാർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button