Thiruvambady

ജനചേതന സാംസ്‌കാരിക പ്രതിരോധം ജൂലൈ 29ന് തിരുവമ്പാടിയിൽ

തിരുവമ്പാടി: മണിപ്പൂരിൽ നടക്കുന്ന വംശഹത്യക്കെതിരെയും അതിക്രമങ്ങൾക്കെതിരെയും പ്രതിഷേധമറിയിച്ചും മണിപ്പൂർ ജനതയ്ക്ക് പിന്തുണയർപ്പിച്ചും തിരുവമ്പാടി ജനചേതന കലാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ സാംസകാരിക പ്രതിരോധം സംഘടിപ്പിക്കും.

ജൂലൈ 29 ശനിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന സാംസ്‌കാരിക പ്രതിരോധ പരിപാടിയിൽ കവികൾ, ചിത്രകാരന്മാർ, ഗായകർ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.

Related Articles

Leave a Reply

Back to top button