CharamamKodanchery

കോടഞ്ചേരി : മൈക്കാവ് ചുണ്ടക്കുന്ന് വാഴയിൽ ശോശാമ്മ എബ്രാഹം അന്തരിച്ചു

കോടഞ്ചേരി കോടഞ്ചേരി : മൈക്കാവ് ചുണ്ടക്കുന്ന് വാഴയിൽ ശോശാമ്മ എബ്രാഹം (82) അന്തരിച്ചു: മൈക്കാവ് ചുണ്ടക്കുന്ന് വാഴയിൽ ശോശാമ്മ എബ്രാഹം (82) അന്തരിച്ചു.

സംസ്ക്കാരം ഇന്ന് (08-08-2023-ചൊവ്വ) വൈകുന്നേരം 04:00-ന് മൈക്കാവ് സെന്റ് മേരിസ് പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.

മക്കൾ: വർഗ്ഗീസ്, ജോയി, ഷൈല.

മരുമക്കൾ: അന്നമ്മ, ബീന, സണ്ണി തെറ്റാലി (വലിയകൊല്ലി).

Related Articles

Leave a Reply

Back to top button