CharamamKodanchery
കോടഞ്ചേരി : ആയത്തുപാടത്ത് പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (അന്നക്കുട്ടി) അന്തരിച്ചു

കോടഞ്ചേരി : ആയത്തുപാടത്ത് പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (അന്നക്കുട്ടി-83) അന്തരിച്ചു.
സംസ്ക്കാരം നാളെ (09-08-2023-ബുധൻ) രാവിലെ 08:00-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
മക്കൾ: ചാക്കോ, മൈക്കിൾ, ജോണി, ഷൈനി, മിനി.
മരുമക്കൾ: ഷെർലി കാക്കനാട്ട് (കുപ്പായക്കോട്), സാനി വെട്ടുവയലിൽ (താമരശ്ശേരി), ആനി വെർണ്ണൂർ (നെല്ലിപ്പോയിൽ), തങ്കച്ചൻ കുന്നത്തേട്ട് (നെല്ലിപ്പോയിൽ), ജോഷി മഞ്ഞാനായിൽ (കട്ടിപ്പാറ).







