CharamamPuthuppady

പുതുപ്പാടി : വെസ്റ്റ് കൈതപ്പൊയിൽ ചേരികുന്നേൽ കൃഷ്ണൻ കുട്ടി അന്തരിച്ചു

പുതുപ്പാടി : വെസ്റ്റ് കൈതപ്പൊയിൽ ചേരികുന്നേൽ കൃഷ്ണൻ കുട്ടി (89) അന്തരിച്ചു.

സംസ്കാരം ഇന്ന് (14-08-2023-തിങ്കൾ) രാവിലെ 09:00-മണിക്ക് പുതുപ്പാടി കാരക്കുന്ന് പൊതുശ്മശാനത്തിൽ.

ഭാര്യ: ലക്ഷ്മി.

മക്കൾ: പരേതനായ രാജു, സതീഷ് (കുട്ടൻ), ഉഷ, ഷിജി.

മരുമക്കൾ: സ്വർണലത (താമരശ്ശേരി), ബാബു പട്ടരാട്ട് (ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റ്), അനിൽകുമാർ കെ കെ (വി എച്ച് എസ് ഇ- താമരശ്ശേരി), ബിന്ദു സതീഷ് (നേഴ്സ് ബാംഗ്ലൂർ).

Related Articles

Leave a Reply

Back to top button