Kodanchery

കോടഞ്ചേരിയിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ പ്രധാനധ്യാപകൻ വിജോയ് തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.

ഐ.റ്റി കോർണർ, ഡിജിറ്റൽ പോസ്‌റ്റേഴ്സ്, വീഡിയോ ഗെയിംസ്, റോബോട്ടിക്സ് മാതൃകകളുടെ പ്രദർശനം എന്നിവ ഫെസ്റ്റിൽ അണിനിരന്നു. കൈറ്റ് മിസ്ട്രസുമാരായ സീന റോസ്, മിനി മാത്യു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button