Koombara
കൂമ്പാറ; തനിമല ദേവസ്യ നിര്യാതനായി

കൂമ്പാറ: തനിമല ദേവസ്യ (അപ്പിച്ചി-70) നിര്യാതനായി. ഭാര്യ അന്നകുട്ടി നിലമ്പൂർ മേക്കുഴികാട്ടിൽ കുടുംബാംഗം.
സംസ്‍കാരം ഇന്ന് (17/08/2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പുഷ്പഗിരി ദേവാലയത്തിൽ.
മക്കൾ: മനോജ്, മഞ്‌ജു. മരുമക്കൾ: ബിന്ദു കൂത്തൂർ (കുന്നംകുളം), സിനോജ് ആനിമൂട്ടിൽ (പെരുവണ്ണാമുഴി).