Mukkam
ദാറുസ്വലാഹ് മീലാദ് കിറ്റ് ലോഞ്ചിംഗ് നടത്തി.

മുക്കം: സെപ്റ്റംബർ 10 മുതൽ നവംബർ 30 വരെ നടക്കുന്ന കാരമൂല ദാറുസ്വലാഹ് ഇസ്‌ലാമിക് അക്കാദമി മീലാദ് കിറ്റ് ചലഞ്ച് ഓൺലൈൻ ലോഞ്ചിങ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം അധ്യക്ഷത വഹിച്ച ചടങ്ങിൽ സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി സലാം ഫൈസി മുക്കം മുഖ്യ പ്രഭാഷണം നടത്തി.