CharamamThiruvambady

തിരുവമ്പാടി സക്സസ് ഐ ഇ എൽ ടി എസ് പരിശീലന കേന്ദ്രം ഡയറക്ടറുമായ ചിന്റുവിന്റെ ഭാര്യ ജിജ ചിന്റു നിര്യാതയായി

തിരുവമ്പാടി: മതിച്ചിപറമ്പിൽ രാജുവിന്റെ മകനും തിരുവമ്പാടി സക്സസ് ഐ ഇ എൽ ടി എസ് പരിശീലന കേന്ദ്രം ഡയറക്ടറുമായ ചിന്റുവിന്റെ ഭാര്യ ജിജ ചിന്റു (42) നിര്യാതയായി.

സംസ്കാരം ഇന്ന് (29-03-2020-ഞായർ) രാവിലെ 09:00 മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

അർബുധ രോഗബാധിതയായി ചികിത്സയിലായിരുന്നു.

പരേത ആനക്കാംപൊയിൽ പേക്കുഴിയിൽ കുടുംബാംഗം.

മക്കൾ: സാം ജെയിംസ് ചിന്റു, ജോഹാൻ മാത്യു ചിന്റു.

🔳THIRUVAMBADY NEWS

Related Articles

Leave a Reply

Back to top button