CharamamThiruvambady

തിരുവമ്പാടി : കുന്നപ്പള്ളിൽ അഗസ്റ്റിൻ തോമസ് കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ മകന്റെ വസതിയിൽ അന്തരിച്ചു

തിരുവമ്പാടി (കോഴിക്കോട്): കുന്നപ്പള്ളിൽ അഗസ്റ്റിൻ തോമസ് (85) കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ മകന്റെ വസതിയിൽ അന്തരിച്ചു.

ഭൗതിക ദേഹം ഇന്ന് (10-09-2023-ഞായർ) വൈകുന്നേരം 05:00- മണിക്ക് തിരുവമ്പാടി നാല്പതുമേനിയിലെ വസതിയിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും.

സംസ്കാരം നാളെ (11-09-2023-തിങ്കൾ) രാവിലെ 09:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സെക്രഡ് ഹാർട്ട്‌ ഫൊറോനാ പള്ളിയിൽ.

ഭാര്യ: പരേതയായ ത്രേസ്യാമ്മ കൂരാച്ചുണ്ട് വേനക്കുഴിയിൽ കുടുംബാഗം.

മക്കൾ: തോമസ്, മിനി, ജെയിംസ്, ഷൈനി.

മരുമക്കൾ: ലൂസി കിഴക്കേനാത്ത് (കൂരാച്ചുണ്ട്), ജോയ് കുറ്റിയാങ്കൽ (ചാലക്കുടി), മോളി പുളിച്ചിമാക്കൽ (ഇരിട്ടി), സാബു കുളവട്ടത്തിൽ (തിരുവമ്പാടി).

Related Articles

Leave a Reply

Back to top button