Kodanchery
ഊന്നുകല്ലേൽ കുര്യൻ ദേവസ്യ അന്തരിച്ചു

കോടഞ്ചേരി: വലിയകൊല്ലി ഊന്നുകല്ലേൽ കുര്യൻ ദേവസ്യ (75) അന്തരിച്ചു
സംസ്കാരം: നാളെ (23-09-25) രാവിലെ 10 ന് വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളി സിമിത്തേരിയിൽ.
ഭാര്യ : മറിയാമ്മ കൊമ്മറ്റത്തിൽ( പെരുവണ്ണാമുഴി).
മക്കൾ:സിജി,ബിജോ, സി.അമല എഫ്.സി.സി (പെരിന്തൽമണ്ണ), സി. അലീന എഫ്.സി.സി (കൂടത്തായി).
മരുമക്കൾ: ഷിജു മണ്ണൂർ (ബാലുശ്ശേരി) ഷീല അഞ്ചിൽ (കൂരോട്ടുപാറ)







