Mukkam

എം.എസ്.എം ഹൈസക് സന്ദേശ രേഖ, പോസ്റ്റർ എന്നിവ പ്രകാശനം ചെയ്തു

മുക്കം: ധാർമികതയാണ് മാനവികതയുടെ ജീവൻ എന്ന പ്രമേയത്തിൽ എം.എസ്.എം കോഴിക്കോട് സൗത്ത് ജില്ല സമിതി സംഘടിപ്പിക്കുന്ന ‘ഹൈസക്’ ജില്ല ഹയർ സെക്കണ്ടറി വിദ്യാർഥി സമ്മേളനത്തിന്റെ കൊടിയത്തൂർ ശാഖ തല സന്ദേശ രേഖ പ്രകാശം കൊടിത്തൂർ വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ നിർവഹിച്ചു.

സമ്മേളനത്തിന്റെ മുക്കം മണ്ഡലം പോസ്റ്റർ പ്രകാശനം കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജംഷിദ് ഒളകര നിർവഹിച്ചു. ഒക്ടോബർ 22ന് മുക്കം പുൽപ്പറമ്പിൽ വെച്ചാണ് ഹൈസക് സംഘടിപ്പിക്കുന്നത്.

Related Articles

Leave a Reply

Back to top button