CharamamKoodaranji
കൂടരഞ്ഞി : നെല്ലരിയിൽ അബ്രാഹത്തിന്റെ (കുട്ടിയച്ചൻ) ഭാര്യ റോസമ്മ അന്തരിച്ചു
കൂടരഞ്ഞി : നെല്ലരിയിൽ അബ്രാഹത്തിന്റെ (കുട്ടിയച്ചൻ) ഭാര്യ റോസമ്മ (72) അന്തരിച്ചു.
സംസ്കാരം പിന്നീട്.
കോടഞ്ചേരി പൈകയിൽ കുടുംബാംഗമാണ് പരേത.
മക്കൾ: സോണി, സിന്ധു, സിബി, സീമ.
മരുമക്കൾ: ലിൻസി കാനാട്ട്, സജി നീറംപുഴ, ലിജി മണിയാട്ട്, ജോഷി ചീരാംകുഴിയിൽ.