Thiruvambady

പാമ്പിഴഞ്ഞപാറയിൽ നിന്നും ഇന്നലെ രാത്രി വിരണ്ട് ഓടിയ പോത്തിനെ കണ്ടെത്തി

തിരുവമ്പാടി : പാമ്പിഴഞ്ഞപാറയിൽ നിന്നും ഇന്നലെ രാത്രി വിരണ്ടു ഓടിയ പോത്തിനെ കണ്ടെത്തി.

അറവിന് കൊണ്ടുവന്ന പോത്താണ് വിരണ്ട് ഓടിയത്. ഓടുന്നതിനിടെ നിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചിരുന്നു. കൂടരഞ്ഞി കൂമ്പാറ ആനയോട് നിന്നുമാണ് പോത്തിനെ കണ്ടെത്തിയത്.

Related Articles

Leave a Reply

Back to top button