Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെ പാർട്ടി അച്ചടക്ക നടപടി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ അബ്ദുറഹിമാനെതിരെ പാർട്ടി അച്ചടക്ക നടപടി. പാർട്ടി അച്ചടക്കം ലംഘിച്ചതിനാലാണ് മണ്ഡലത്തിലെ മുസ്ലിം ലീഗ് പ്രവർത്തകനായ വൈസ് പ്രസിഡണ്ടിനെ പാർട്ടിയിൽ വഹിക്കുന്ന എല്ലാ സ്ഥാനങ്ങളിൽ നിന്നും അന്വേഷണ വിധേയമായി നീക്കം ചെയ്തതെന്ന് സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു.