Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് പഞ്ചായത്ത് ഓഫീസ് മാർച്ച് നാളെ

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെ മുസ്‌ലിം ലീഗ്
പാർട്ടി തല അച്ചടക്ക നടപടി സ്വീകരിച്ച സാഹചര്യത്തിൽ പഞ്ചായത്ത് മെമ്പർ സ്ഥാനത്തു നിന്നും വൈസ് പ്രസിഡൻ്റ് സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു നാളെ തിരുവമ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി.എഫ് ബഹുജന മാർച്ച് നടത്തുമെന്ന് എൽ.ഡി.എഫ് തിരുവമ്പാടി പഞ്ചായത്തു കമ്മറ്റി അറിയിച്ചു.