Kodanchery
മിഷൻ ലീഗ് മേഖലാ കലോത്സവം ;കോടഞ്ചേരി ഓവറോൾ ചാമ്പ്യന്മാർ

കോടഞ്ചേരി കോടഞ്ചേരി മേഖലാ മിഷൻ ലീഗ് കലോത്സവം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു.
380 പോയിന്റുകൾ നേടി കോടഞ്ചേരി ഓവറോൾ ചാമ്പ്യന്മാരായി. 334 പോയിന്റുകൾ നേടിയ കണ്ണോത്തിനാണ് രണ്ടാം സ്ഥാനം. 171 പോയിന്റുകളുമായി വലിയ കൊല്ലി മൂന്നാം സ്ഥാനത്ത് എത്തി.